പുതിയ കഥകള്‍ക്ക് സ്വാഗതം


സുഹൃത്തുക്കളെ,

 

താങ്കളുടെ അനുഭവക്കഥകള്‍ ഈ ബ്ലോഗ്‌ വഴി പ്രസ്ദികരിക്കാന്‍ , അവ എന്‍റെ ഇമെയില്‍ വിലാസത്തില്‍ അയയ്ക്കു. നിങ്ങളുടെ പേരില്‍ തന്നെ ഈ ബ്ലോഗില്‍ അറിയപ്പെടും. നല്ല എഴുതുക്കാര്‍ക്ക് പുതിയ ലോഗിന്‍ നല്‍കുന്നതാണ്.

ഈ ബ്ലോഗിനെ കേരളത്തിലെ മികച്ച സത്യസന്ധമായ കഥകള്‍ അടങ്ങിയ, വായിച്ചു രസിക്കാന്‍ ഉതകുന്നതുമായ ബ്ലോഗ്‌ ആക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നു.

8 thoughts on “പുതിയ കഥകള്‍ക്ക് സ്വാഗതം

    • സുഹൃത്തേ,

      താങ്കളുടെ കഥകള്‍ക്ക് സ്വാഗതം. മലയാളത്തില്‍ എഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ അയച്ചു തരു. സമയം കിട്ടുന്ന മുറക്ക് മലയാളത്തിലേക്ക് തര്‍ജിമ ചെയ്യാം. താല്പര്യം പ്രകടിപ്പിച്ചതില്‍ നന്ദിയോടെ ….

    • കഥകള്‍ എന്‍റെ മെയില്‍ ഐഡിയിലേക്ക് അയക്കുക … ഉടനെ തന്നെ പ്രസിദ്ധീകരിക്കാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s