ഞാന്‍ അര്‍ജുന്‍


ഞാന്‍ അര്‍ജുന്‍, കോളേജ് ജീവിതം കഴിഞ്ഞു ജീവിതത്തിന്‍റെ നടുതെരുവില്‍ പകച്ചു നില്‍കുന്ന ഒരു പാവം കേരളീയന്‍.

എന്‍റെ കോളേജ് ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച സുഖങ്ങള്‍ , സന്തോഷങ്ങള്‍, എല്ലാം ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ.

ഈ ബ്ലോഗ്ഗില്‍ പറഞ്ഞ, അല്ലെങ്കില്‍ പറയുന്ന എല്ലാം തന്നെ സത്യസന്ധവും, കേരളത്തിലെ പ്രമുഖ കോളേജുകളില്‍ നടക്കുന്ന സത്യങ്ങളും ആണ്.

ദയവായി തെറ്റുകള്‍ ചൂണ്ടികാണിച്ചു, ഈ ബ്ലോഗിനെ കൂടുതല്‍ നന്നാക്കാന്‍ വായനകാര്‍ എന്നെ സഹായിക്കുമെന്ന് കരുതട്ടെ.

പിന്നെ ഒരു പ്രധാന കാര്യം

ഈ ബ്ലോഗില്‍ ഉപയോഗിച്ച എല്ലാ വ്യക്തികളുടെ പേരുകളും തികച്ചും സാങ്കല്പികം മാത്രം ആണ്. യഥാര്‍ത്ഥ പേരുകള്‍ അല്ല. അങ്ങനെ വല്ല സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് ദയവായി ക്ഷമിക്കുക.

5 thoughts on “ഞാന്‍ അര്‍ജുന്‍

  1. കൂട്ടുകാരാ,
    “യദാര്‍ത്ഥ” എന്നല്ല “യഥാര്‍ത്ഥ” എന്നാണ് വേണ്ടത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s